Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

പത്തനംതിട്ട ജില്ലാ രജിസ്ട്രാര്‍ ഓഫീസിലെയും പതിനഞ്ച് സബ് രജിസ്ട്രാര്‍ ഓഫീസുകളിലെയും പ്രിന്റര്‍ കാട്രിഡ്ജുകള്‍  2027 മാര്‍ച്ച് 31 വരെ റീഫില്‍ ചെയ്ത് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഒക്ടോബര്‍ 27 വൈകിട്ട് മൂന്നിനകം ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) ഓഫീസ്, കണ്ണങ്കര, പത്തനംതിട്ട -689645 എന്ന വിലാസത്തില്‍ ക്വട്ടേഷന്‍ സമര്‍പ്പിക്കണം. ഫോണ്‍: 0468 2223105.

date