Skip to main content

ക്വട്ടേഷൻ

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ സ്റ്റാറ്റ്യൂട്ടറി ഓഡിറ്റ് നടത്തുന്നതിന് ഐസിഎഐ രജിസ്ട്രേഷനുള്ള ചാർട്ടേർഡ് അക്കൗണ്ടന്റ് സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ഒക്ടോബർ 30 വൈകിട്ട് മൂന്നിനകം സമർപ്പിക്കണം. വിവരങ്ങൾക്ക്: www.fisheries.kerala.gov.in, 0487-2383088, matsyaboard@gmail.com.

പി.എൻ.എക്‌സ്. 4354/2026

date