Post Category
ട്രെയിനിംഗ് പ്രോഗ്രാം
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ പാത്തോളജിയിൽ ലബോറട്ടറി ടെക്നീഷ്യന്മാർക്കുള്ള ക്വാളിറ്റി എക്സലൻസ് പ്രോഗ്രാം ഇൻ ഹെമറ്റോപത്തോളജി ആൻഡ് ഫ്ലോ സൈറ്റോമെട്രി' ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 26 വൈകിട്ട് നാലു വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.rcctvm.gov.in.
പി.എൻ.എക്സ്. 4359/2026
date
- Log in to post comments