Post Category
അറിയിപ്പ്
ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ കേരളോത്സവം ഒക്ടോബര് 17,18,19 തീയതികളില് നിശ്ചയിച്ചിരുന്നതില് ഒക്ടോബര് 19 പൊതു അവധി പ്രഖ്യാപിച്ചതിനാല് അന്നേ ദിവസം നടത്താനിരുന്ന അത്ലറ്റിക്, കലാമത്സരങ്ങളും സമാപനയോഗവും ഒക്ടോബര് 24 ന് നടത്തുമെന്ന് സംഘാടക സമിതി അറിയിച്ചു.
date
- Log in to post comments