Skip to main content

പൊതുലേലം

തമ്പാനൂര്‍ പോലീസ് സ്റ്റേഷനില്‍ അവകാശികളില്ലാതെ സൂക്ഷിച്ചിരിക്കുന്ന 3.03 ഗ്രാം തൂക്കം വരുന്ന സ്വര്‍ണാഭരണത്തില്‍ അവകാശവാദം ഉള്ളവര്‍  നവംബര്‍ 13 നകം മതിയായ രേഖകള്‍ സഹിതം തമ്പാനൂര്‍ സ്റ്റേഷന്‍ എസ് എച്ച് ഒ മുന്‍പാകെ അവകാശം ഉന്നയിക്കാവുന്നതാണ്. അല്ലാത്ത പക്ഷം അവകാശികളില്ലാത്തതായി പരിഗണിച്ച് പൊതുലേലം നടത്തുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

date