Skip to main content

*ടെന്‍ഡര്‍ ക്ഷണിച്ചു*

കല്‍പ്പറ്റ ജനറല്‍ആശുപത്രിയില്‍ മാതൃയാനം പദ്ധതിയിലേക്ക് വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള വാഹന ഉടമകള്‍, അംഗീകൃത ഏജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഒക്ടോബര്‍ 23 ന് ഉച്ചയ്ക്ക് ഒന്ന് വരെ സ്വീകരിക്കും. ഫോണ്‍- 04936 206768

date