Skip to main content

പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

നവംബർ 16 ന് ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി (ഹോമിയോ) റെഗുലർ/ സപ്ലിമെന്ററി പരീക്ഷയുടെ വിജ്ഞാപനവും ടൈം ടേബിളും www.ghmct.org യിൽ ലഭിക്കും.

പി.എൻ.എക്‌സ്. 4375/2026

date