Skip to main content

ഡെപ്യൂട്ടേഷൻ നിയമനം; യോഗ്യതയിൽ മാറ്റം

സംസ്ഥാന ദാരിദ്ര്യ നിർമാർജന മിഷനിൽ (കുടുംബശ്രീ) ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജില്ലാമിഷൻ കോ-ഓർഡിനേറ്റർ, അസി. ജില്ലാമിഷൻ കോ-ഓർഡിനേറ്റർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചിരുന്നു. ആയതിന്റെ യോഗ്യതയിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഭേദഗതി ചെയ്ത വിജ്ഞാപനം www.kudumbashree.org ൽ ലഭിക്കും. ഇതനുസരിച്ച് അപേക്ഷ സമർപ്പിക്കാം.

പി.എൻ.എക്‌സ്. 4387/2026

date