Skip to main content

നിര്‍വഹണാനുമതി നല്‍കി

കീഴാറ്റൂര്‍ പഞ്ചായത്തിലെ വീണപറമ്പ് മാച്ചാങ്കട റോഡ് വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3,50,000 രൂപയ്ക്ക് നവീകരിക്കുന്നതിന് ജില്ലാ കളക്ടര്‍ നിര്‍വഹണാനുമതി നല്‍കി.

date