Skip to main content

ഹയര്‍സെക്കന്ററി തുല്യതാ പരീക്ഷ മാറ്റി

ഒന്നും രണ്ടും വര്‍ഷ ഹയര്‍സെക്കന്ററി തുല്യതയുടെ ഒക്ടോബര്‍ എട്ട്, ഒന്‍പത്, 10 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ ഒക്ടോബര്‍ 20, 21, 22 തീയതികളിലേക്ക് മാറ്റി. മറ്റ് തീയതികളില്‍ ( ഒക്ടോബര്‍ 12, 13, 14 ) നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളില്‍ മാറ്റമില്ല. മാറ്റിയ ടൈംടേബിള്‍ അടക്കമുള്ള വിശദമായ സര്‍ക്കുലര്‍ www.dhsekerala.gov.in എന്ന പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പി.എന്‍.എക്‌സ്.4228/17

date