Skip to main content

ടെൻഡർ തിയതി നീട്ടി 

ഹൈക്കോടതിയിലേക്ക് ഒരു വർഷത്തേക്ക് റണ്ണിംഗ് കോൺട്രാക്ട് അടിസ്ഥാനത്തിൽ ഇലക്ട്രിക്കൽ ഇനങ്ങൾ വിതരണം ചെയ്യുന്നതിനായി 2026 ഒക്ടോബർ ആറ് തിയതിയിലെ ടെൻഡർ നോട്ടീസ് നമ്പർ HCKL/2769/2026-S2-HC KERALAM പ്രകാരം പുറത്തിറക്കിയ മത്സരാധിഷ്ഠിത ലിമിറ്റഡ് ടെൻഡറുകൾ സ്വീകരിക്കുന്നതിനുള്ള അവസാന തിയതി  28 വരെ നീട്ടി.
ഒക്ടോബർ 28-നോ അതിനുമുമ്പോ ഉച്ചയ്ക്ക് 02.30 വരെ ടെൻഡർ സ്വീകരിക്കും.

ഇതിനകം ടെൻഡർ സമർപ്പിച്ച സ്ഥാപനങ്ങളെ പരിഗണിക്കും. ഇവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.  ക്വട്ടേഷൻ നോട്ടീസിന്റെ മറ്റെല്ലാ നിബന്ധനകളും വ്യവസ്ഥകളും മാറ്റമില്ലാതെ തുടരും. ടെൻഡർ നോട്ടീസ് (തീയതി 06-10-2026) https://highcourt.kerala.gov.in-ൽ ലഭ്യമാണ്.

date