Skip to main content

ഓഫീസ് മാറ്റം 

]തൃപ്പൂണിത്തുറ എരൂർ സൗത്തിൽ പ്രവർത്തിച്ചിരുന്ന എറണാകുളം ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റൻ്റ് കമ്മീഷണറുടെ ഓഫീസ് ഒക്ടോബർ 15 മുതൽ പാലാരിവട്ടത്തുള്ള  ബി.എസ്.എൻ.എൽ. കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവർത്തനമാരംഭിച്ചു. 
പുതിയ മേൽവിലാസം:
ഭക്ഷ്യ സുരക്ഷാ അസിസ്റ്റൻ്റ് കമ്മീഷണറുടെ കാര്യാലയം, എറണാകുളം
ബി എസ് എൻ എൽ ബിൽഡിങ് ഒന്നാം നില, കളവത്ത് റോഡ്, പാലാരിവട്ടം - 682025

date