Skip to main content

ടെണ്ടർ ക്ഷണിച്ചു

സംസ്ഥാന സ്‌കൂൾ  കായികമേളയിൽ പങ്കെടുക്കുന്ന ജില്ലയിലെ കായികതാരങ്ങൾക്ക് ജഴ്സി തയാറാക്കുന്നതിനായി അംഗീകൃത സ്ഥാപനങ്ങളിൽനിന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയം ടെണ്ടർ ക്ഷണിച്ചു. ഒക്ടോബർ 22നു രാവിലെ 11 വരെ ടെണ്ടർ സ്വീകരിക്കും. ഫോൺ : 0481-2583095

date