Skip to main content

ഫാർമസിസ്റ്റ്, സ്‌കിൽഡ് അസിസ്റ്റന്‍റ് നിയമനം

 പൈക സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റ്, സ്‌കിൽഡ് അസിസ്റ്റന്‍റ്, (നഴ്സിംഗ് വിഭാഗം)  തസ്തികകളിൽ താൽക്കാലിക നിയമനത്തിന് ഒക്ടോബർ 24 ഉച്ചകഴി‍ഞ്ഞു രണ്ടിന് അഭിമുഖം നടത്തും.

യോഗ്യത: ഫാർമസിസ്റ്റ് -ഡിഫാം/എം.ഫാം, ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ, പ്രായപരിധി: 50 വയസ്.

സ്‌കിൽഡ് അസിസ്റ്റന്‍റ്-എ.എൻ.എം, പ്രായപരിധി: 45 വയസ്.

date