Skip to main content

വിചാരണ മാറ്റിവെച്ചു

 

കാണം/ വെറുമ്പാട്ടാവകാശ ഭൂമിയ്ക്ക് ജന്മമനുവദിച്ച് ക്രയസര്‍ട്ടിഫിക്കറ്റ് (പട്ടയം) നല്‍കുന്നതുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ ലാന്റ് ട്രൈബ്യൂണല്‍ ആന്‍ഡ് ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്‍) തൃശ്ശൂര്‍ കളക്ടറേറ്റില്‍ ഒക്ടോബര്‍ പത്തൊമ്പതാം തിയതി നടത്താന്‍ നിശ്ചയിച്ചിരുന്ന എസ്.എം കേസുകളുടെ വിചാരണ ഒക്ടോബര്‍ ഇരുപത്തിയേട്ടാം തിയതിയിലേയ്ക്ക് മാറ്റിവെച്ചു.

date