Post Category
സൈറ്റ് സൂപ്പര്‍വൈസര്‍ (സിവില്‍) നിയമനം
കേരള പൊലീസ് ഹൗസിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സൈറ്റ് സൂപ്പര്‍വൈസര്‍ (സിവില്‍) തസ്തികയിലേക്ക് നിയമനം നടത്തും. യോഹ്യത- ബി.ടെക്, ഡിപ്ലോമ അല്ലെങ്കില്‍ സിവില്‍ എന്‍ജിനീയറിങില്‍ എന്‍.ടി.സി യോഗ്യതയും പ്രവൃത്തി പരിചയവും. ജില്ലയില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന. ഒക്ടോബര്‍ 26 നകം മാനേജിങ് ഡയറക്ടര്‍, കെ.പി.എച്ച്.സി.സി., സി.എസ്.എന്‍. സ്റ്റേഡിയം, പാളയം, തിരുവനന്തപുരം - 695033 എന്ന വിലാസത്തിലാണ് അപേക്ഷ നല്‍കണം. വിവരങ്ങള്‍ക്ക് www.kphccltd.kerala.gov.in, ഫോണ്‍: 0471-2302204.
date
- Log in to post comments