Post Category
ആയുര്‍വേദ തെറാപ്പിസ്റ്റ്
ജില്ലാ മെഡിക്കല്‍ ഓഫീസിന് കീഴിലുള്ള വിവിധ ആയുര്‍വേദ ആശുപത്രികളില്‍ ആയുര്‍വേദ തെറാപ്പിസ്റ്റുമാരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കും. എസ്.എസ്.എല്‍.സിയും സര്‍ക്കാര്‍ അംഗീകൃത ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സുമാണ് യോഗ്യത. പ്രായപരിധി 45 വയസ്. യോഗ്യത, ജനനത്തീയതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ നാലിന് രാവിലെ 11ന് ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ മുമ്പാകെ ഹാജരാകണം.
date
- Log in to post comments