Skip to main content

മനുഷ്യാവകാശ ദിനാചരണം 11 ന്

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, എയ്ഡഡ് സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഡിസംബര്‍ 11 ന് രാവിലെ 11 മണിക്ക് ഉദ്യോഗസ്ഥര്‍ മനുഷ്യാവകാശ ദിന പ്രതിജ്ഞയെടുക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ഡിസംബര്‍ 10 അവധി ദിനമായതിനാല്‍ മനുഷ്യാവകാശ ദിനാചരണം 11 ന് നടത്തണമെന്ന് ജില്ലാ കളക്ടര്‍മാര്‍ക്കും വകുപ്പ് മേധാവികള്‍ക്കും നിര്‍ദ്ദേശം നല്‍കി.

പി.എന്‍.എക്‌സ്.5234/17

date