Skip to main content

പെന്‍ഷന്‍കാര്‍ ജനുവരി 20 നകം മസ്റ്റര്‍ ചെയ്യണം

 

ഡിസംബര്‍ മാസത്തില്‍  മസ്റ്റര്‍ ചെയ്യാത്ത സര്‍വീസ് പെന്‍ഷന്‍കാര്‍ ജനുവരി 20 നകം ജില്ലാ ട്രഷറിയില്‍ മസ്റ്റര്‍ ചെയ്യണം. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പിനുള്ള അപേക്ഷ ഫോറം വാങ്ങാത്തവര്‍ ട്രഷറിയില്‍ നിന്ന്  വാങ്ങി പൂരിപ്പിച്ച് നല്‍കണം. 2018-19 സാമ്പത്തിക വര്‍ഷത്തെ ഇന്‍കം ടാക്‌സ് സ്റ്റേറ്റ്‌മെന്റ് ഫെബ്രുവരി 10 നകം അതത് ട്രഷറികളില്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ ട്രഷറി ഓഫീസര്‍ അറിയിച്ചു.

 

date