Post Category
എംപ്ലോയ്മെന്റ് രജിസ്ട്രേഷന് പുതുക്കല്‍
കുറ്റിപ്പുറം എംപ്ലോയ്മെന്റ എക്സ്ചേഞ്ചില്‍ രജിസ്ട്രേഷന് പുതുക്കാന്‍ കഴിയാതിരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജനുവരി 30 വരെ രജിസ്ട്രേഷന് പുതുക്കാനുള്ള സമയം നീട്ടിയതായി എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments