Post Category
വാഹനം ആവശ്യമുണ്ട്
ജില്ലാതല ഐ.സി.ഡി.എസ് സെല്‍ കാര്യാലയത്തിന്റെ ആവശ്യത്തിന് ഡ്രൈവര്‍ ഇല്ലാതെ ടാക്സി വാഹനം ഒരു വര്‍ഷത്തേക്ക് ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. വാഹനത്തിന് 12 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കം പാടില്ല. ടെന്‍ഡര്‍ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ മൂന്ന് ഉച്ചയ്ക്ക് രണ്ട്. ഫോണ്‍: 9188959620.
date
- Log in to post comments