Skip to main content

​ അഭിമുഖം

വൈക്കം നഗരസസഭ പത്താം വാർഡിൽ ആശാപ്രവർത്തകരെ നിയമിക്കുന്നതിനുള്ള അഭിമുഖം ഒക്ടോബർ 27 രാവിലെ 11ന് നഗരസഭയിൽ വച്ച് നടക്കും. പ്രസ്തുത വാർഡിലെ പത്താം ക്ലാസ് യോഗ്യതയുള്ള വിവാഹിതരായ/വിവാഹമോചിതരായ/വിധവകളായ സ്ത്രീകൾക്ക് പങ്കെടുക്കാം. യോഗ്യത, വയസ്, വിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഹാജരാക്കാം.

date