Post Category
ഇ - ടെൻഡർ ക്ഷണിച്ചു
ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിലെ 2026-2027 ജനകീയാസൂത്രണ പദ്ധതിയിലെ പൊതുമരാമത്തു പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് കരാറുകാരിൽ നിന്നും ഇ - ടെൻഡർ ക്ഷണിച്ചു. വിശദ വിവരങ്ങൾ www.etenders.kerala.gov.in എന്ന വെബ്സൈറ്റിലും ചോറ്റാനിക്കര ഗ്രാമ പഞ്ചായത്ത് എൽ ഐ ഡി & ഇ ഡബ്ല്യു സെക്ഷൻ, അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിലും ലഭിക്കും.
date
- Log in to post comments