Skip to main content

വിമുക്ത ഭടന്മാരുടെ ആശ്രിതർക്കു സ്‌കോളർഷിപ്പ്

തൊഴിലധിഷ്ഠിത/പ്രവൃത്തിപര/സാങ്കേതിക കോഴ്സുകളിൽ പഠിക്കുന്ന വിമുക്തഭടന്മാരുടെ ആശ്രിതരായ മക്കൾ, ഭാര്യ എന്നിവർക്കുള്ള സ്‌കോളർഷിപ്പിന് നവംബർ 25 വരെ അപേക്ഷിക്കാം. സർവീസ് പ്ലസ് പ്ലാറ്റ്‌ഫോമിൽ serviceonline.gov.in/kerala എന്ന ലിങ്ക് മുഖേന അപേക്ഷിക്കണം. കൂടുതൽ  വിവരങ്ങൾക്ക് ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0481-2371187.​

date