Skip to main content

സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ചങ്ങനാശേരി എംപ്ലോയ്മെന്‍റ് എക്‌സ്‌ചേഞ്ചിലെ 2027-29 കാലയളവിലേക്കുള്ള താൽക്കാലിക സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.  ഓഫീസിൽ നേരിട്ടെത്തിയോ www.eemployment.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയോ പരിശോധിക്കാം. പട്ടിക സംബന്ധിച്ച പരാതി നവംബർ 18നകം വെബ്സൈറ്റിലെ അപ്പീൽ മെനു മുഖേനയോ ഓഫീസിൽ നേരിട്ടോ നൽകാം.

date