Post Category
ടെണ്ടർ ക്ഷണിച്ചു
പള്ളം ബ്ലോക്ക് പഞ്ചായത്ത് പദ്ധതി പ്രകാരം കുറിച്ചി സർക്കാർ ഹോമിയോ ആശുപത്രിയിലേലേക്ക് ലാബ് റീ ഏജന്റ്സും കൺസ്യൂമബിൾസും വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. നവംബർ 12 രാവിലെ 11 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് കുറിച്ചി ഹോമിയോ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: - 04812992849
date
- Log in to post comments