Skip to main content

അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പ് പുതുതായി ആരംഭിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ പദ്ധതിയിലേക്ക് അഡ്മിനിസ്‌ട്രേറ്ററാകാന്‍ അപേക്ഷ ക്ഷണിച്ചു.  അപേക്ഷകര്‍ എം.ടെക്ക്/എം.എസ്.സി/എം.എ/തുല്യ യോഗ്യത ഉള്ളവരായിരിക്കണം.  വിദേശത്ത് ഉന്നത പഠനം പൂര്‍ത്തീകരിച്ചവര്‍ക്ക് മുന്‍ഗണന നല്‍കും.  കുറഞ്ഞ പ്രായപരിധി 25 വയസ്.  പട്ടികജാതിക്കാര്‍ക്ക് മുന്‍ഗണനയുണ്ട്.   

താല്പര്യമുള്ളവര്‍ വിശദ ബയോഡാറ്റ സഹിതം ഡയറക്ടര്‍, പട്ടികജാതി വികസന വകുപ്പ് , ഡയറക്ടര്‍ ഓഫീസ്, അയ്യങ്കാളി ഭവന്‍, വെള്ളയമ്പലം, തിരുവനന്തപുരം എന്ന വിലാസത്തില്‍ ഡിസംബര്‍ 20 വൈകുന്നേരം മൂന്ന് മണിക്ക് മുമ്പ് അപേക്ഷ എത്തിക്കണം.     

പി.എന്‍.എക്‌സ്.5240/17

date