Skip to main content

*മാനന്തവാടി താലൂക്ക് വികസന സമിതി യോഗം*

മാനന്തവാടി താലൂക്ക് വികസന സമിതിയുടെ നവംബറിലെ യോഗം ഏഴിന് രാവിലെ 10.30ന് മാനന്തവാടി താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ നടക്കും. സമിതി അംഗങ്ങൾ കൃത്യസമയത്ത് യോഗത്തിൽ പങ്കെടുക്കണമെന്ന് തഹസിൽദാർ അറിയിച്ചു.

date