Post Category
ഗതാഗത നിയന്ത്രണം
കേരള എക്സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിലെ സിവിൽ എക്സൈസ് ഓഫീസർ തസ്തികയിലേക്കുള്ള എൻഡ്യൂറൻസ് ടെസ്റ്റ് നടക്കുന്നതിനാൽ ഒക്ടോബർ 27, 28, 29 തീയതികളിൽ രാവിലെ ആറ് മണി മുതൽ മുതൽ ഒൻപതര വരെ വില്ലിംഗ്ടൺ ഐലൻഡ് പോർട്ട് റോഡിൽ (ബ്രിസ്റ്റോ റോഡ്) ഗതാഗത നിയന്ത്രണം ഉണ്ടാകും.
date
- Log in to post comments