Post Category
അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കുന്നത്തുനാട്, കോതമംഗലം താലൂക്കുകളിൽ താമസിക്കുന്ന മുസ്ലിം, ക്രിസ്ത്യൻ മതന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർക്കായി നൽകുന്ന സ്വയംതൊഴിൽ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
കൂടുതൽ വിവരങ്ങൾക്ക് മുവാറ്റുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം കബനി ആർക്കേഡിൽ പ്രവർത്തിക്കുന്ന ഉപജില്ലാ ഓഫീസുമായി ബന്ധപ്പെടുക.
ഫോൺ : 0484 2964005, 7306501689
date
- Log in to post comments