Skip to main content

ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തൃപ്പൂണിത്തുറ ടൗൺ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിലെ 2027-29 കാലയളവിലേക്കുള്ള താൽക്കാലിക സെലക്ട് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു. ഉദ്യോഗാർത്ഥികൾക്ക് www.eemployment.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയോ ഓഫീസിൽ നേരിട്ടെത്തിയോ ലിസ്റ്റ് പരിശോധിക്കാവുന്നതാണ്. പരാതികൾ നവംബർ 18നകം സമർപ്പിക്കാം.
ഫോൺ : 0484 2785859

date