Skip to main content

ട്രേഡ് ഇൻസ്ട്രക്ടർ ഒഴിവ്

പെരിന്തൽമണ്ണ ഗവണ്മെന്റ് പോളിടെക്‌നിക് കോളേജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് എൻജിനീയറിങ് വിഭാഗത്തിൽ ഒഴിവുള്ള ട്രേഡ് ഇൻസ്ട്രക്ടർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ഐ.ടി.ഐ., ടി.എച്ച്.എസ്.എൽ.സി. അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.  
താത്പര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഒക്ടോബർ 29-ന് രാവിലെ 10 ന് കോളേജ് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ  പങ്കെടുക്കണം. ഫോൺ- 04933 227253, ഇമെയിൽ- polypmna@gmail.com.

 

date