Skip to main content

നിയമനം

കുളനട ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള പ്രതീക്ഷ ബിആര്‍സി യിലേക്ക് ഫിസിയോതെറാപ്പിസ്റ്റ് (യോഗ്യത: ബാച്ച്‌ലര്‍ ഓഫ് ഫിസിയോ തെറാപ്പി), സ്പീച്ച് തെറാപ്പിസ്റ്റ് (യോഗ്യത: മാസ്റ്റര്‍ ഇന്‍ സ്പീച്ച് ലാംഗ്വേജ് പാത്തോളജി), ബിഹേവിയര്‍ തെറാപ്പിസ്റ്റ് (യോഗ്യത: ബി.എസ്.സി സൈക്കോളജി/എം.എസ്.സി സൈക്കോളജി (ആര്‍.സി.ഐ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം) തസ്തികകളില്‍ നിയമനം നടത്തുന്നു. വിശദമായ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം നവംബര്‍ ഏഴ് വൈകിട്ട് അഞ്ചിനു മുമ്പ് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം.

date