Post Category
അഭിമുഖ തീയതിയില്‍ മാറ്റം
പെരുമണ്‍ എന്‍ജിനീയറിങ് കോളേജിലെ ഫിസിക്സ്, കെമിസ്ട്രി വിഭാഗങ്ങളിലെ ലാബ് അറ്റന്‍ഡര്‍ തസ്തികയിലെ നിയമനത്തിന് ഒക്ടോബര്‍ 29ന് നടത്താനിരുന്ന അഭിമുഖം സാങ്കേതിക കാരണങ്ങളാല്‍ നവംബര്‍ മൂന്നിലേക്ക് മാറ്റി. ലൈബ്രേറിയന്‍, ഇലക്ട്രീഷ്യന്‍ കം പ്ലംബര്‍, അറ്റന്‍ഡര്‍ കം ഡ്രൈവര്‍, അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കുള്ള അഭിമുഖങ്ങളുടെ തീയതിയില്‍ (29ന്) മാറ്റമില്ല. വിവരങ്ങള്‍ക്ക്: www.perumonec.ac.in, ഫോണ്‍: 9496675635.
date
- Log in to post comments