Skip to main content

ടെന്‍ഡര്‍

സംസ്ഥാന ടൂറിസം വകുപ്പ് നിര്‍മിച്ച ഡിറ്റിപിസിയുടെ നിയന്ത്രണത്തിലുള്ള അരുവിക്കുഴി ടൂറിസം പദ്ധതി അഞ്ച് വര്‍ഷത്തേക്ക് നിലവിലെ അവസ്ഥയില്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി ഏറ്റെടുത്ത് നടത്തുന്നതിന് സ്ഥാപനങ്ങള്‍, വ്യക്തികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 13 രാവിലെ 11. വിവരങ്ങള്‍ക്ക് കോഴഞ്ചേരി ഡിറ്റിപിസി കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍ 0468 2311343, 9447709944.

date