Post Category
മഹാത്മജി പുരസ്ക്കാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ ഏറ്റുവാങ്ങി
തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന ജവഹർലാൽനെഹ്‌റു കൾച്ചറൽ സൊസൈറ്റി ഏർപ്പെടുത്തിയ മഹാത്മജി പുരസ്ക്കാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ ഹൈബി ഈഡൻ എം പി യിൽ നിന്ന് ഏറ്റുവാങ്ങി. പാർലമെന്റ് അംഗം മുതൽ പഞ്ചായത്ത് പ്രസിഡന്റ് വരെയുള്ള മികച്ച ജനപ്രതിനിധികൾക്കാണ് പുരസ്‌കാരം നൽകുന്നത്.
date
- Log in to post comments