Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി  വാഹനം വാടകയ്ക്ക് നല്‍കുന്നതിന് താല്‍പ്പര്യമുള്ളവരില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ വിവരങ്ങളും അപേക്ഷാഫോമും ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രം, താലൂക്ക് വ്യവസായ ഓഫീസ് പീരുമേട്/ തൊടുപുഴ/ദേവികുളം/ ഉടുമ്പന്‍ചോല എന്നിവിടങ്ങളിലെ നോട്ടീസ് ബോര്‍ഡില്‍ പതിപ്പിച്ചിട്ടുണ്ട്്. ഫോണ്‍: 04862 235207.

date