Post Category
ഭാഗിക ഗതാഗത നിയന്ത്രണം
നവീകരണ പ്രവർത്തികൾ പുരോഗമിക്കുന്നതിനാൽ ഓൾ സെയിന്റ്സ് - വേളി റോഡിൽ ഇന്ന് (ഒക്ടോബർ 29) മുതൽ ഒരു മാസത്തേക്ക് ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പി.ഡബ്ല്യു.ഡി കന്റോൺമെന്റ് സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
date
- Log in to post comments