Skip to main content

ദേശീയ ആരോഗ്യ ദൗത്യം: അപേക്ഷാ തീയതി നീട്ടി

 

 

 ആരോഗ്യകേരളം (ദേശീയ ആരോഗ്യ ദൗത്യം) തൃശ്ശൂർ ജില്ലയുടെ കീഴിലുള്ള വിവിധ ആരോഗ്യ തസ്തികകളിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 31 വരെ നീട്ടിയതായി ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു. 

 

date