Skip to main content

ലേലം

 

 

കുടുംബ കോടതി കുടിശ്ശിക ഈടാക്കുന്നതിന്റെ ഭാഗമായി ചാവക്കാട് താലൂക്കിലെ തളിക്കുളം വില്ലേജിൽപ്പെട്ട സർവ്വെ നമ്പർ 61/4-ൽ പ്പെട്ട 0.0197 ഹെക്ടർ ഭൂമിയും അതിലെ വസ്തുക്കളും പരസ്യമായി ലേലം ചെയ്യുന്നു. നവംബർ 11-ന് രാവിലെ 11-ന് തളിക്കുളം വില്ലേജ് ഓഫീസിലാണ് ലേലം നടത്തുന്നത്. 

 

date