Post Category
അങ്കണവാടികളിലേക്ക് പ്രീ സ്കൂൾ കിറ്റ് വിതരണം ചെയ്യാൻ ദർഘാസുകൾ ക്ഷണിച്ചു
ഇരിങ്ങാലക്കുട ശിശു വികസന പദ്ധതിക്ക് കീഴിൽ പ്രവർത്തിക്കുന്ന 151 അങ്കണവാടികളിലേക്ക് 2026-27 സാമ്പത്തിക വർഷത്തിൽ പ്രീ സ്കൂൾ എജ്യുക്കേഷൻ കിറ്റ് വിതരണം നടത്താൻ താൽപര്യമുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചു. ദർഘാസ് ഫോമുകൾ നവംബർ ഏഴിന് രാവിലെ 11.30 വരെ മാടായിക്കോണത്തുള്ള ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ്. ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ: 0487 282 4833.
date
- Log in to post comments