Post Category
കാലിത്തീറ്റ വിതരണം ചെയ്തു
കീഴല്ലൂര്‍ ഗ്രാമ പഞ്ചായത്ത് ജനകീയസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കറവപശുക്കള്‍ക്കുള്ള കാലിത്തീറ്റ വിതരണം കീഴല്ലൂര്‍ ഗ്രാമ പഞ്ചായത്ത്
പ്രസിഡന്റ് സി സജീവന് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ കെ പി സിന്ധു അധ്യക്ഷയായി. പഞ്ചായത്ത് മെമ്പര്‍ എ പ്രകാശന്, പാലയോട് ക്ഷീര സംഘം പ്രസിഡന്റ് ടി ഭരതന്, പഞ്ചായത്ത് സെക്രട്ടറി കെ പി സുധ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments