Post Category
പൊതു തെളിവെടുപ്പ്
മേല്‍മുറി വില്ലേജില്‍ ബ്ലോക്ക് റീ-സര്‍വേ നമ്പറുകള്‍ 1077, 1082/2, 1079/3, 1080/2, 1081/3, 1078, 1083, 1085 ല്‍ ഉള്‍പെട്ട 2.6729 ഹെക്ടര്‍ സ്ഥലത്ത് സ്വകാര്യ വ്യക്തി ആരംഭിക്കാനിരിക്കുന്ന ഗ്രാനൈറ്റ് ക്വാറിക്ക് പാരിസ്ഥിതികാനുമതി ലഭ്യമാക്കുന്നതിനായി നവംബര്‍ 24 ന് രാവിലെ 11 ന് മലപ്പുറം മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ് ഓഡിറ്റോറിയത്തില്‍ പൊതു തെളിവെടുപ്പ് നടക്കും.
date
- Log in to post comments