Skip to main content

*കുടിശ്ശിക നിവാരണ ക്യാമ്പ് *

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ്  മാനന്തവാടി നഗരസഭ ട്രൈസം ഹാളിൽ കുടിശ്ശിക നിവാരണ ക്യാമ്പ് നടത്തി. നഗരസഭ കൗൺസിലർ എം. പി ശശികുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.   ജില്ലാ ഉപദേശക സമിതി അംഗം  സന്തോഷ് ജി നായർ അധ്യക്ഷനായ ക്യാമ്പിൽ
ക്ഷേനിധി ബോർഡ് ഉദ്യോഗസ്ഥ  വി.കെ ആതിര,  ട്രേഡ് യൂണിയൻ പ്രതിനിധികളായ ജോഷി, ബിജു, ക്ഷേമനിധി ബോർഡ് ജീവനക്കാരായ സരിത പ്രസാദ്, സൽജു ജോസ് എന്നിവർ സംസാരിച്ചു.

date