Post Category
അഭിമുഖം
ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ മുഖേന പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേയ്ക്ക് ബിരുദം/ഡിപ്ലോമ, ഓട്ടോകാഡ് യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റർ ചെയ്തതും അല്ലാത്തതുമായ ഉദ്യോഗാർത്ഥികൾക്ക്
ഒക്ടോബര്‍ 31ന് രാവിലെ 9.30 ന് ചേര്‍ത്തല ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ അഭിമുഖത്തിൽ പങ്കെടുക്കാം. പ്രായപരിധി: 20-45 വയസ് വരെ. സ്പോട്ട് രജിസ്ട്രേഷന് ഉണ്ടാകും. ഫോൺ: 0477-2230624, 8304057735, 0478-2813038.
date
- Log in to post comments