Skip to main content

കോഴ്സ് പ്രവേശനം ആരംഭിച്ചു

 

ചെങ്ങന്നൂർ സർക്കാർ വനിത ഐ ടി ഐയിൽ   ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാവുന്ന ഒരു വർഷത്തെ എയർ കാർഗോ ഷിപ്പിംഗ് ആന്റ് ലോജിസ്റ്റിക് മാനേജ്‍മെന്റ് (യോഗ്യത: പത്താം ക്ലാസ് ),   ആറു മാസത്തെ   ഇന്റർനാഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (യോഗ്യത: പ്ലസ്‍ടു) എന്നീ കോഴ്സുകളിലേയ്ക്ക്  അഡ്മിഷൻ ആരംഭിച്ചു.  ഫോൺ: 7907853246

date