Post Category
ടെൻഡർ ക്ഷണിച്ചു
ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിൽ 2026–27 സാമ്പത്തിക വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിലെ പൊതുമരാമത്ത് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് യോഗ്യതയുള്ള കരാറുകാരിൽ നിന്നും ടെൻഡർ ക്ഷണിച്ചു. വിശദവിവരങ്ങൾ www.etenders.kerala.gov.in എന്ന വെബ്സൈറ്റിലും, ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് എൽ.ഐ.ഡി ആൻഡ് ഇ.ഡബ്ല്യു സെക്ഷൻ, അസിസ്റ്റന്റ് എൻജിനീയറുടെ കാര്യാലയത്തിൽ നിന്നും ലഭിക്കും.
date
- Log in to post comments