Skip to main content

നിര്‍മലം പുതുയുഗ ശുചിത്വ കേരളം ജില്ലാതല ഉദ്ഘാടനം ഒക്ടോബര്‍ 31ന്

നിര്‍മലം പുതുയുഗ ശുചിത്വ കേരളം പദ്ധതിയുടെ മലപ്പുറം ജില്ലാതല ഉദ്ഘാടനം ഒക്ടോബര്‍ 31 ശനിയാഴ്ച രാവിലെ 11ന്  മലപ്പുറം മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും. വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പരിപാടി ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

date