Post Category Kottayam പ്രാദേശിക അവധി Fri, 10/30/2026 - 12:18 / 0 Comments വൈക്കത്തഷ്ടമി ദിനമായ ഡിസംബർ ഒന്നിന് വൈക്കം താലൂക്കിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി. date 28-10-2026 Log in to post comments