Skip to main content

ദർഘാസ്

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് ശിശുരോഗ വിഭാഗത്തിലേക്ക് ഇൻഫ്യൂഷൻ പമ്പ് വാങ്ങുന്നതിന് ദർഘാസ് ക്ഷണിച്ചു. ഡിസംബർ ഒന്ന് ഉച്ചയ്ക്ക് 2.30 നകം പ്രിൻസിപ്പാൾ, സർക്കാർ മെഡിക്കൽ കോളേജ്, തിരുവനന്തപുരം വിലാസത്തിൽ ടെൻഡർ സമർപ്പിക്കണം. വിവരങ്ങൾക്ക്: 0471 2528855, 2528055.

പി.എൻ.എക്‌സ്. 4559/2026

date